853
16K
103
48.2%
കള്ളപ്രചരണമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് കെ ടി ജലീൽ.ചങ്ങരംകുളത്ത് സി പി ഐ എം എടപ്പാൾ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു കെ ടി. എ സി മൊയ്ദീനെതിരെ മാധ്യമങ്ങൾ നടത്തുന്ന കള്ള പ്രചരണമാണെന്നും കോട്ടിട്ട ജഡ്ജിമാർ പുലമ്പുന്നതും നുണയാണെന്നും കെ ടി ജലീൽ പറഞ്ഞു.#🚩che🔥army🚩 #team🔥cheguera #ടീം🔥ചെഗുവേര🚩ആർമി
853
16K
103
48.2%
Cost:
Manual Stats:
Include in groups:
Products: